എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/അക്ഷരവൃക്ഷം/പരിസരശുചിത്വം
പരിസരശുചിത്വം
നമ്മുടെ ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മുടെ വീട്ടുപരിസരത്ത് ചിരട്ടയിലും മറ്റു വസ്തുക്കളും ഉണ്ടാകുമല്ലോ അതിൽ വെള്ളം കെട്ടി നിൽക്കുമ്പോൾ അത് ഒഴിവാക്കണം. ഒഴിവാക്കിയില്ലെങ്കിൽ കൊതുക് മറ്റു പ്രാണികളും മുട്ടയിടും അപ്പോൾ നമുക്ക് അസുഖങ്ങൾ ബാധിക്കും. അപ്പോൾ ചിരട്ടകൾ മറിച്ചിട്ടു വെക്കണം. നമ്മുടെ പരിസരത്തിൽ അഥവാ ചപ്പുചവറുകൾ ഉണ്ടെങ്കിൽ അത് വെയ്സ്റ്റ് ബാസ്കറ്റി ഉപേക്ഷിക്കണം നമ്മുടെ പരിസ്ഥിതി ദിനംചുറ്റുപാടും വൃത്തിയാക്കാൻ വേണ്ടിയാണല്ലോ നമ്മൾ ആചരിക്കുന്നത്.പരിസ്ഥിതി ദിനത്തിൽ വീടും പരിസരവും മാത്രമല്ല വൃത്തിയാക്കേണ്ടത് നമ്മുടെ വിദ്യാലയവും വൃത്തിയാക്കണം.നമ്മുടെ ചുറ്റുപാടിലും അരുവി തോട് എന്നിവ ഉണ്ടാകുമല്ലോനമ്മൾ അതിലേക്ക് ചപ്പുചവറുകൾ ഒന്നും വലിച്ചെറിയാൻ പാടില്ല നമ്മുടെ വീട്ടിലുള്ള ചപ്പുചവറുകൾ മറ്റു വീടുകളിലേക്കും എറിയാൻ പാടില്ല. എല്ലാ ദിവസവും മുറ്റം അടിച്ചു വാരണം നമ്മുടെ പരിസരം കാണാൻ ഭംഗിയുണ്ട് ഭംഗിയാ ആകണമെങ്കിൽ അത് നമ്മൾ വൃത്തിയാക്കണം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊണ്ടോട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊണ്ടോട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം