emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
10,125
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്=ആരോഗ്യ സംരക്ഷണം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നമ്മൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് നമ്മുടെ ആരോഗ്യത്തെയാണ്. ഇപ്പോൾ കൊവിഡ് ആയതു കൊണ്ട് വളരെയധികം ശ്രദ്ധ വേണം.ആവശ്യമില്ലാതെ പുറത്ത് പോവാനും, ഇറങ്ങി നടക്കാനും പാടില്ല.സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടക്ക് കൈകൾ വൃത്തിയാക്കണം.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.കുടിവെള്ളം മലിനമാകാതെ സൂക്ഷിക്കുക.ഭക്ഷണ പദാർത്ഥങ്ങൾ വൃത്തിയോടെ സൂക്ഷിക്കുക. പഴങ്ങൾ കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.കൊറോേണ ബാധിച്ച് ലക്ഷക്കണക്കിന് ആളുകളാണ് ലോകം മുഴുവൻ മരിച്ചു കൊണ്ടിരിക്കുന്നത്.അതു കൊണ്ട് സർക്കാർ പറയുന്നത് നമ്മൾ കേൾക്കണം.അങ്ങനെ ചെയ്താൽ കൊറോണയെന്ന മഹാമാരി വരാതെ ജീവിക്കാം.ജീവിതം ഒന്നേയുള്ളൂ അത് ആരും മറക്കാതിരിക്കുക. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ശ്വേത വി പി | | പേര്=ശ്വേത വി പി | ||
വരി 17: | വരി 16: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp|തരം= ലേഖനം}} |