എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/അക്ഷരവൃക്ഷം/ആരോഗ്യ സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ സംരക്ഷണം

നമ്മൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് നമ്മുടെ ആരോഗ്യത്തെയാണ്. ഇപ്പോൾ കൊവിഡ് ആയതു കൊണ്ട് വളരെയധികം ശ്രദ്ധ വേണം.ആവശ്യമില്ലാതെ പുറത്ത് പോവാനും, ഇറങ്ങി നടക്കാനും പാടില്ല.സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടക്ക് കൈകൾ വൃത്തിയാക്കണം.വീടും പരിസരവും വ‍ൃത്തിയായി സൂക്ഷിക്കണം.തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.കുടിവെള്ളം മലിനമാകാതെ സൂക്ഷിക്കുക.ഭക്ഷണ പദാർത്ഥങ്ങൾ വൃത്തിയോടെ സൂക്ഷിക്കുക. പഴങ്ങൾ കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.കൊറോേണ ബാധിച്ച് ലക്ഷക്കണക്കിന് ആളുകളാണ് ലോകം മുഴുവൻ മരിച്ചു കൊണ്ടിരിക്കുന്നത്.അതു കൊണ്ട് സർക്കാർ പറയുന്നത് നമ്മൾ കേൾക്കണം.അങ്ങനെ ചെയ്താൽ കൊറോണയെന്ന മഹാമാരി വരാതെ ജീവിക്കാം.ജീവിതം ഒന്നേയുള്ളൂ അത് ആരും മറക്കാതിരിക്കുക.

ശ്വേത വി പി
രണ്ട് ബി എൻ.എൻ.എൻ.എം.യു.പി സ്കൂൾ ചെത്തല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം