"ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/ കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 15: വരി 15:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

20:32, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്
2019 ഡിസംബർ 31 നാണ് ചൈനയിലെ വുഹാനിലുള്ള വ്യക്തിയിൽ ആദ്യമയി കൊറോണ വൈറസ് സ്ഥിരീകരിച്ചത്.കൊവിഡ് 19 എന്നാണ് അറിയപ്പെടുന്നത്.തൊണ്ടവേദനയും ചുമയും പനിയുമാണ് ലക്ഷണങ്ങൾ.ഇതിനു ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഇതു തടുക്കാനായി നാം വ്യക്തിശുചിത്വം പാലിക്കേണം.കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകണം. ചുമക്കുബോഴും തുമ്മുംബോഴും മുഖം തൂവാലകൊണ്ട് മറക്കണം.മാസ്ക്കുകൾ ഉപയോഗിക്കണം. വീട്ടിൽ നിന്നും പരമാവധി പുറത്തിറങ്ങരുത്. ഓരോ മനുഷ്യനും ഒറ്റക്കെട്ടായിനിന്ന് ഈ കര്യങ്ങളെല്ലാം പലിച്ചാൽ മാത്രമെ ഇതിൽനിന്നും ഒരു മോചനം സാധ്യമാകൂ.രണ്ടാം ലോകമഹയുധ്ദത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയാണ് കൊറോണ.ഈ മഹാമാരിയെ നമുക്ക് ഒന്നിച്ച് ചെറുത്തീടാം.
ആദിത്യൻ.എ.കെ
3A ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം