"സി എച്ച് എം എച്ച് എസ് എളയാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Tvrajeevan (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 16: | വരി 16: | ||
| സ്കൂള്‍ ഫോണ്‍= 0497 2721666 | | സ്കൂള്‍ ഫോണ്‍= 0497 2721666 | ||
| സ്കൂള്‍ ഇമെയില്‍= chmhsselayavoor@gmail.com | | സ്കൂള്‍ ഇമെയില്‍= chmhsselayavoor@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്=chmhsselayavoor.webs.com | ||
| ഉപ ജില്ല= കണ്ണൂര്‍ നോര്‍ത്ത് | | ഉപ ജില്ല= കണ്ണൂര്‍ നോര്‍ത്ത് | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> |
13:22, 26 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം
സി എച്ച് എം എച്ച് എസ് എളയാവൂർ | |
---|---|
വിലാസം | |
വാരം കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | july - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളവും ഇംഗ്ലീഷും |
അവസാനം തിരുത്തിയത് | |
26-07-2012 | Tvrajeevan |
കണ്ണൂര്‍ നഗരത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് CHM High School, Elayavoor'. ജില്ലയിലെ പ്രധാന വിദ്യാലയങ്ങളില്‍ ഒന്നാണ്.
ചരിത്രം
1995 ല്‍ ഹൈസ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. 2002 ല്‍ ഹയര്‍ സെക്കന്റരി സ്കൂള്‍ ആയി
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 70 ക്ലാസ് മുറികളുമുണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
വിശാലമായ ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂമും ഉണ്ട് [[]]br/>
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- j r c
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മനാറുല്‍ഹുദാ എഡുക്കേഷനല്‍ സൊസൈറ്റി വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 2 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പി എ കരീം മാനേജറായും പ്രവര്‍ത്തിക്കുന്നു.
സാരഥികള്‍
സ്കൂളിന്റെ പ്രധാനാദ്ധ്യാപകന് :
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : |k p mammu|bakkar chooliyad| | -- |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.875078" lon="75.403461" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.874742, 75.399857 C H M HIGH SCHOOL ELAYAVOOR </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.