ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wikitanur (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 27: വരി 27:
| സ്കൂൾ കോഡ്= 19669
| സ്കൂൾ കോഡ്= 19669
| ഉപജില്ല=താന‍ൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=താന‍ൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=മലപ്പ‍ുറം  
| ജില്ല=മലപ്പുറം  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

21:26, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധം

ഒറ്റക്കെട്ടായി നാം പോരാടീടാം
കൊറോണയെന്ന വൈറസിനെ
കൈകഴ‍ുകീടാം സോപ്പിനാലേ
ശ്രദ്ധയോടാവ‍ർത്തിക്കാം......

നന്നായകലം പാലിക്കേണം
മാസ്‍ക‍ുകളെപ്പോഴ‍ും ധരിക്കേണം
ധാർമികമായി ചിന്തിക്കേണം
കീഴ്‍പ്പെടാതിരിക്കേണം.........

വ്യാധിയെ പരത്തീടാതെ
നിപ്പയെ പ്രതിരോധിച്ചപോൽ
കൊറോണയെ ത‍ുരത്തീടാനായ്
ഒറ്റക്കെട്ടായ് പൊര‍ുതീടാം...........

നിഹ്‍മ കെ
3 A ജി.എം.യ‍ു.പി.എസ്. കൊടിഞ്ഞി
താന‍ൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത