ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

ഒറ്റക്കെട്ടായി നാം പോരാടീടാം
കൊറോണയെന്ന വൈറസിനെ
കൈകഴ‍ുകീടാം സോപ്പിനാലേ
ശ്രദ്ധയോടാവ‍ർത്തിക്കാം......

നന്നായകലം പാലിക്കേണം
മാസ്‍ക‍ുകളെപ്പോഴ‍ും ധരിക്കേണം
ധാർമികമായി ചിന്തിക്കേണം
കീഴ്‍പ്പെടാതിരിക്കേണം.........

വ്യാധിയെ പരത്തീടാതെ
നിപ്പയെ പ്രതിരോധിച്ചപോൽ
കൊറോണയെ ത‍ുരത്തീടാനായ്
ഒറ്റക്കെട്ടായ് പൊര‍ുതീടാം...........

നിഹ്‍മ കെ
3 A ജി.എം.യ‍ു.പി.എസ്. കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത