"എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം /കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| സ്കൂൾ കോഡ്=35216  
| സ്കൂൾ കോഡ്=35216  
| ഉപജില്ല=  ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ  
| ജില്ല=  ആലപ്പുഴ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= ലേഖനം}}

22:18, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ് കോവിഡ് -19 എന്ന് ലോകാരോഗ്യ സംഘടന പേരിട്ട നോവൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവൻ എടുത്തതു എപ്പോൾ ചൈനയിലാണ് ഇവ ശ്വാസനാളികളെയാണ് ബാധിക്കുക .ജലദോഷവും ന്യൂമോണിയയും ഒക്കെയാണ് ഈ വൈറസിന്റെ ലക്ഷണങ്ങൾ .രോഗം ഗുരുതരമായാൽ സാർസ് ,ന്യൂമോണിയ ,വൃക്കസ്തംഭനം എന്നിവയുണ്ടാകും മരണവും സംഭവിക്കാം . പ്രതിരോധ വ്യവസ്ഥ ദുർബലമായവരിൽ അതായതു പ്രായമായവരിലും ചെറിയകുട്ടികളിലും വൈറസ് പിടിമുറുക്കും. ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത് .തുമ്മുമ്പോഴും ചുമക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളിൽ നിന്ന് വൈറസ് പുറത്തേക്കു തെറിക്കുന്നു അതിലൂടെ രോഗം പടരും .സപർശനത്തിലൂടെയും രോഗം പടരും.കൊറോണ വൈറസിന് കൃത്യമായ ചികിത്സയോ പ്രതിരോധ വാക്‌സിനോ ഇല്ല. രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസോലേറ്റ് ചെയ്‌തു പകർച്ച പനിക്ക് നൽകുന്ന മരുന്നുകളാണ് നൽകുന്നത്.രോഗിക്ക് വിശ്രമം ആവശ്യമാണ് .ധാരാളം വെള്ളവും കുടിക്കണം. മുൻകരുതലുകൾ ഇടക്കിടക്ക് കൈകൾ ഇടക്കിടെ ശുക്‌സോ\സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക . തുമുമ്പൊഴും ചുമക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം . വെളിയിൽ പോകുമ്പോൾ മാസ്ക് ധരിക്കണം പനി,ചുമ ഇവ കണ്ടാൽ ഉടനെ വൈദ്യസഹായം തേടണം വീട്ടിലിരിക്കു സാമൂഹികഅകലം പാലിക്കു നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അതുവഴി നമ്മുടെ സമൂഹത്തെയും സംരക്ഷിക്കാം.

ഐശ്വര്യ പി അനീഷ്
3 B അറവുകാട് എൽ പി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം