"എരുവട്ടി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/ആഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ആഗ്രഹം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>മുക്തരാകും നമ്മൾ മുക്തരാകും.
  <center> <poem>
മുക്തരാകും നമ്മൾ മുക്തരാകും.
കൊറോണയെ തടഞ്ഞ് ഞങ്ങൾ മുക്തരാകും.
കൊറോണയെ തടഞ്ഞ് ഞങ്ങൾ മുക്തരാകും.
മനസ്സ് കോർത്ത് ഞങ്ങൾ ഒരുമിച്ചിടും.
മനസ്സ് കോർത്ത് ഞങ്ങൾ ഒരുമിച്ചിടും.
വരി 18: വരി 19:
പഠിച്ചിടാം കൂട്ടരെ നമുക്ക്
പഠിച്ചിടാം കൂട്ടരെ നമുക്ക്
  നല്ല മനുഷ്യരായ് വളർന്നിടാൻ.
  നല്ല മനുഷ്യരായ് വളർന്നിടാൻ.
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= തൃഷ്ണ. രാജേഷ്
| പേര്= തൃഷ്ണ . രാജേഷ്
| ക്ലാസ്സ്=  4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 32: വരി 32:
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= കവിത}}

10:35, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആഗ്രഹം

മുക്തരാകും നമ്മൾ മുക്തരാകും.
കൊറോണയെ തടഞ്ഞ് ഞങ്ങൾ മുക്തരാകും.
മനസ്സ് കോർത്ത് ഞങ്ങൾ ഒരുമിച്ചിടും.
കൈകൾ കഴുകി ഞങ്ങൾ ഒരുമിച്ചിടും.
വൃത്തിയും നല്ല മനസ്സുമായ് ഒരുമിച്ചിടും.
കൊറോണ എന്ന മഹാമാരിയെ തടഞ്ഞിടാൻ.
നിപ്പയും പ്രളയവും മാറി മാറി വന്നിട്ടും
തളരാതെ ഞങ്ങൾ മുന്നേറിയില്ലേ.
ഒരുമിക്കാം നമുക്ക് ഒരുമിച്ചിടാം.
നല്ല നാളേക്ക് വേണ്ടിയും.
സന്തോഷ ജീവിതത്തിന് വേണ്ടിയും.
ശ്രമിച്ചിടാം കൂട്ടരെ തുടച്ചു മാറ്റുവാൻ.
കൊറോണ എന്ന മഹാമാരിയെ.
പഠിച്ചിടാം കൂട്ടരെ നമുക്ക്
 നല്ല മനുഷ്യരായ് വളർന്നിടാൻ.
 

തൃഷ്ണ എ. രാജേഷ്
4 എരുവട്ടി. വെസ്റ്റ്.എൽ.പി.സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത