"ജി.എൽ.പി.എസ്. കുണ്ടൂച്ചി/അക്ഷരവൃക്ഷം/ Koottukarante Sahayam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= Koottukarante Sahayam | color= 3 }} കൂട്ടുകാരന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.എസ്.കുണ്ടുച്ചി/അക്ഷരവൃക്ഷം/ Koottukarante Sahayam എന്ന താൾ ജി.എൽ.പി.എസ്. കുണ്ടുച്ചി/അക്ഷരവൃക്ഷം/ Koottukarante Sahayam എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
19:06, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
Koottukarante Sahayam
കൂട്ടുകാരന്റെ സഹായം മനോഹരമായ ഒരു കാട്.ഒരുപാട് മൃഗങ്ങളും പക്ഷികളും മരങ്ങളും നിറഞ്ഞ ചന്ദനകാട്.ശാന്തമായി ഒഴുകുന്ന പുഴ.ഒരിക്കൽ അവിടെ ജംബു എന്ന പാവമായ ഒരാന വന്നു.അവൻ വഴിതെറ്റിയാണ് അവിടെ എത്തിയത്.പെട്ടെന്ന് തന്നെ എല്ലാവരോടും കൂട്ടുകൂടി.എന്നാൽ ജഗ്ഗു എന്ന കുറുക്കൻ മാത്രം അവനോട് കൂട്ടുകൂടിയില്ല.കുറുക്കൻ എന്നും ജംബുവിനെ അപായപ്പെടുത്തും.അങ്ങ നെ ഒരു ദിവസം കുറുക്കനെ ഒരു കടുവ ഓടിച്ചു പിടിക്കാൻ നോക്കി.ആന വന്ന് കടുവയ്ക്കിട്ടു ഒരിടി വച്ചു.കടുവ പാറയ്ക്കിടിച്ചു വീണു.എന്നിട്ട് എഴുന്നേറ്റു ഓടടാ ഓട്ടം.കുറുക്കൻ ആനയോടു മാപ്പ് പറഞ്ഞു.അവർ പിന്നിട് നല്ല കൂട്ടുകാരായി. ഗുണപാഠം മറ്റുള്ളവരെ എന്നും സഹായിക്കണം ആരെയും ഉപദ്രവിക്കാൻ ശ്രമിക്കരുത്.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 01/ 08/ 2024 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 01/ 08/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ