"എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ പകർച്ചവ്യാധികളെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പകർച്ചവ്യാധികളെ തുരത്താം | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
| color= 3
| color= 3
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

10:39, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പകർച്ചവ്യാധികളെ തുരത്താം

നിങ്ങൾക്കെല്ലാവർകും അറിയാമല്ലോ ഇപ്പോൾ പടർന്നുപിടിക്കുന്ന ഒരു പകർച്ചവ്യാധി ആണ് കൊറോണ എന്ന ഭീകരൻ. ഇപ്പോൾ നമുക്ക് ആശങ്കയല്ല ജാഗ്രതയാണ് കൂടുതലായും വേണ്ടത്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ ജീവിതശൈലീ രോഗങ്ങളെ ഒഴിവാക്കാൻ കഴിയും. പ്രധാനമായും നാം പാലിക്കേണ്ടത് ഇതൊക്കെയാണ്. കൈകൾ നിർബന്ധമായും സോപ്പ് ഇട്ടു കഴുകുക. ഇതുവഴി കൊറോണയെപ്പോലുള്ള വൈറസുകളെയും ബാക്ടീരിയകളെയും ഒഴിവാക്കാൻ കഴിയും. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ ഇത് വളരെ ഉപകരിക്കും. നമ്മുടെ പുതുതലമുറയ്‌ക്കു വേണ്ടിയും സമൂഹത്തിനു വേണ്ടിയും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കാം.

ദേ വ ന ന്ദ് ടി
4 NILL എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം