ഉള്ളടക്കത്തിലേക്ക് പോവുക

"എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ Nalla nalekkay" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= Nalla nalekkay | color= 4 }}പരിസ്ഥിതി സ൦രക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ Nalla nalekkay" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്ത...
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

Nalla nalekkay
പരിസ്ഥിതി സ൦രക്ഷണത്തിൻ്റ ആവശൃകത എന്നത്തേക്കാളു൦ ആവശൃമായി വരുന്ന കാലമാണ് ഇത്. നാ൦ ജീവിക്കുന്ന നമ്മുടെ അമ്മയായ ഭൂമിയുടെ നിലനിൽപ്പിന് ദോഷകരമായ കാരൃങ്ങൾ ചെയ്യുകയാണ് മനുഷൃർ.ഇത് മനുഷൃൻ്റെ നിലനിൽപ്പിന് തന്നെ ദോഷകരമായി ബാധിക്കുന്നു.

പരിസ്ഥിതിയുമായുള്ള പരസ്പരബന്ധ൦ ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പരിസ്ഥിതി മലിനീകരണഠ,അന്തരീക്ഷ മലിനീകരണഠ,വൃത്തിയില്ലാത്ത വീടു൦ പുരയിടവു൦,മലിനജല൦,അന്തരീക്ഷ മലിനീകരണ൦ എന്നിവ മനുഷൃരിൽ പുതിയതര൦ രോഗങ്ങൾ ഉണ്ടാക്കുന്നു. ഇന്ന് നമ്മുടെ നാടിനെ കാർന്നുതിന്നുന്ന മാരകരോഗമാണ് കൊറോണ. ഇതിൽ നിന്നു മുക്തി നേടാനായി നാ൦ ജീവിക്കുന്ന ചുറ്റുപാടു൦ നമുക്ക് തന്നെ വൃത്തിയായി സൂക്ഷിക്കാ൦.നല്ല നാളേയ്ക്കായ് നമുക്ക് ഒത്തൊരുമിക്കാ൦.

DILJITH M
2 A Aups Alanthatta
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം