"ജി.എൽ.പി.എസ്. പോക്കാൻതോട്/അക്ഷരവൃക്ഷം/ജയിക്കണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്= ജയിക്കണം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ജയിക്കണം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

11:54, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജയിക്കണം

ജയിക്കണം നാം ജയിക്കണം
മഹാമാരിയിൽ നിന്ന് ജയിക്കണം
നമ്മുടെ നാട് ജയിക്കണം
സൂക്ഷ്മജീവിയിൽ നിന്ന് ജയിക്കണം

ഭയമരുത് കരുതൽ മതി
ക്ഷമയോടെ മുന്നേറാം
ശുചിത്വ ബോധം പാലിക്കാം
സൂക്ഷ്മ ജീവിയെ നശിപ്പിക്കാം

നന്ദന കൃഷ്ണ
4 A ജി.എൽ.പി.എസ് .പോക്കാന്തോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത