ജി.എൽ.പി.എസ്. പോക്കാൻതോട്/അക്ഷരവൃക്ഷം/ജയിക്കണം

Schoolwiki സംരംഭത്തിൽ നിന്ന്
ജയിക്കണം

ജയിക്കണം നാം ജയിക്കണം
മഹാമാരിയിൽ നിന്ന് ജയിക്കണം
നമ്മുടെ നാട് ജയിക്കണം
സൂക്ഷ്മജീവിയിൽ നിന്ന് ജയിക്കണം

ഭയമരുത് കരുതൽ മതി
ക്ഷമയോടെ മുന്നേറാം
ശുചിത്വ ബോധം പാലിക്കാം
സൂക്ഷ്മ ജീവിയെ നശിപ്പിക്കാം

നന്ദന കൃഷ്ണ
4 A ജി.എൽ.പി.എസ് .പോക്കാന്തോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത