"ജി എൽ പി എസ് പഴുപ്പത്തൂർ‍/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
| സ്കൂൾ= ജി.എൽ.പി.എസ്.പഴുപ്പത്തൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എൽ.പി.എസ്.പഴുപ്പത്തൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15344
| സ്കൂൾ കോഡ്= 15344
| ഉപജില്ല= സുൽത്താൻബത്തേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= സുൽത്താൻ ബത്തേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  വയനാട്
| ജില്ല=  വയനാട്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   

20:21, 3 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം


ലോകമെമ്പാടും കൊറോണയാണ്
മരണം മരണം എല്ലാടത്തും
ആധിയും ഭയവും വിട്ടുമാറാതെ
ജനങ്ങളെല്ലാരും ജീവിക്കുന്നു
വ്യക്തി ശുചിത്വം പാലിക്കാനും
ഒരുമീറ്ററകലം പാലിക്കാനും
ആരോഗ്യ വകുപ്പ് പറയുന്നു
നമ്മളിൽ രോഗം വരാതിരിക്കാൻ
മാറ്റങ്ങൾക്ക് ശ്രമിക്കേണം

 

നക്ഷത്രരാജേഷ്
3 A ജി.എൽ.പി.എസ്.പഴുപ്പത്തൂർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത