"ജി എൽ പി എസ് പഴുപ്പത്തൂർ‍/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| സ്കൂൾ=  ജി.എൽ.പി.എസ്.പഴുപ്പത്തൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എൽ.പി.എസ്.പഴുപ്പത്തൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15344
| സ്കൂൾ കോഡ്= 15344
| ഉപജില്ല= സുൽത്താൻബത്തേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= സുൽത്താൻ ബത്തേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  വയനാട്
| ജില്ല=  വയനാട്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   

20:20, 3 മേയ് 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണക്കാലം

ചൈനയിൽ പൊട്ടിമുളച്ച് നീ
ലോകത്ത് നിന്റെ വരവറിയിച്ചു
മരണത്തെപ്പോലും നീ സമ്പന്നനെന്നോ
ദരിദ്രനെന്നോ വേർതിരിക്കാതെ
താണ്ഡവമാടി നിൽക്കുന്നു
സോപ്പിട്ട് മുഖം മറച്ച് നിന്നെ
അകറ്റി നിർത്താൻ പാടുപെടുന്നു ഞങ്ങൾ
നിന്നെ തുരത്താൻ ഈ ലോകം
ഒരു കൂട്ടിൽ അടച്ചു കിളിയെപ്പോലെ
രാവുകൾ പകലുകൾ തള്ളിനീക്കുന്നു
ഒരുദിനം വീട്ടിലിരിക്കാത്തവർ പോലും
പോരാളിയായി നിന്നെ തുരത്താൻ
സമ്പന്നമായ രാഷ്ട്രങ്ങൾ പോലും
പിടിച്ചുകെട്ടാൻ പാടുപെടുമ്പോൾ
നമ്മുടെ കൊച്ചുകേരളം സധൈര്യം പടവെട്ടി
വിജയതീരം അണയാൻ വെമ്പൽ കൊള്ളുന്നു
പോലീസു സേനയും ആരോഗ്യരംഗവും
ഇവിടെ എങ്ങനെയാവണം എന്നു കാണിച്ചുതന്നു
അതിജീവിക്കുക തന്നെ ചെയ്യും
ഈ ലോകം പരസ്പരം അകന്നു നിന്നെ
തുരത്തി നാളേക്ക് അടുത്ത് ഒന്നിക്കുവാൻ

അനുഷ്ക.എം.എസ്
3 A ജി.എൽ.പി.എസ്.പഴുപ്പത്തൂർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത