ഉള്ളടക്കത്തിലേക്ക് പോവുക

"എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ..Shuchithwam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= Shuchithwam | color= 4 }} <center> <poem>ലോകത്തെ കീഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ..Shuchithwam" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

Shuchithwam

ലോകത്തെ കീഴടക്കി -
മഹാമാരി മനുഷ്യരെ
കീഴടക്കി
ശുചിത്വപൂർവ൦ നേരിടാ൦
ഈ മഹാമാരിയെ
അകന്നു നിൽക്കാ൦
സുരക്ഷയ്ക്കായി
കൈകൾ കഴുകാ൦
മാസ്ക് ധരിക്കാ൦
വ്യക്തിശുചിത്വ൦ പാലിക്കാ൦
കൊറോണയെന്നൊരു
ഭീകരതയെ
ലോകം മുഴുവൻ മുക്തമാക്കാ൦
ഒറ്റക്കെട്ടായി നേരിടാ൦

SOURAV DEV
3 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത