ഉള്ളടക്കത്തിലേക്ക് പോവുക

"എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= കൊറോണ | color= 4 }} <center> <poem> കത്തിപ്പട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്ത...
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ


കത്തിപ്പടരും ചൂടിൽ
പടർന്നു കേറും കോവിഡ് ചൈന, സ്പെയിൻ, ഇറ്റലി അങ്ങനെ പടർന്നു കയറി യൂറോപ്പിൽ
ഒന്നോ രണ്ടോ അല്ല മരണം ലക്ഷം താണ്ടി പോയീടുന്നു. പ്രതിരോധിക്കാം തകർത്തീടാം
നമ്മുക്കൊന്നായ് ചേർന്നീടാം.
ഇപ്പോഴെത്തി ഇന്ത്യയിലും ഇനി നമ്മൾ ജാഗ്രതയിലാവണം. ലോക്ഡൗണിൽ വീട്ടിലിരിക്കണം
ബേക്ക് ദ ചെയിൻ, ബ്രേക്ക് ദ ചെയിൽ
'ശാരീരിക അകലം സാമൂഹിക ഒരുമ'

കരിഷ്മ. കെ.ആർ
7 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത