"സെന്റ് മേരീസ് എൽ പി സ്കൂൾ കൈനകരി/അക്ഷരവൃക്ഷം/നീ ആര് ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
| സ്കൂൾ= സെൻറ് മേരീസ് എൽ .പി .എസ്സ് ,കൈനകരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= സെൻറ് മേരീസ് എൽ .പി .എസ്സ് ,കൈനകരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 46212 | | സ്കൂൾ കോഡ്= 46212 | ||
| ഉപജില്ല= | | ഉപജില്ല=മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> |
21:23, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നീ ആര് ?
കൊറോണ ,ലോക്ക് ഡൗൺ ...മാസ്‌ക് ...ബ്രേക്ക് ദി ചെയിൻ ..ഓ ,,ഇതെന്താണ് ?എന്തിനു വേണ്ടിയാണ് ?ഒന്നും എനിക്ക് മനസിലാകുന്നില്ലല്ലോ ?എന്തായാലും സ്കൂളുകളെല്ലാം അടച്ചു പൂട്ടുകയാണ് ടീച്ചേഴ്‌സ് പറഞ്ഞു തന്നു ഇനി വീട്ടിൽ ചെന്നിട്ടാവാം ബാക്കി വിശേഷങ്ങൾ ,..ഓടി വീട്ടിൽ എത്താനായി പിന്നീട് ആഗ്രഹം ,വീട്ടിൽ ചെന്ന ഉടനെ അമ്മയോടായി ചോദ്യം കൊറോണ ആര് ?എവിടെ ?സമ്പർക്കത്തിലൂടെ ....പകരുന്ന വൈറസ് ,മരണമണി മുഴക്കവുമായി ചൈനയിൽനിന്ന് വന്ന വൈറസ് ഇപ്പോൾ ലോകം മുഴുവനുമായി ചുറ്റിനടക്കുന്നു ...അതെ നമ്മുടെ ഭാരതത്തിലേക്ക് ..ഈ കൊച്ചു കേരളത്തിലേക്ക് ...നമ്മുടെ ആലപ്പുഴ കാണാൻ ...എന്റെ കൈനകരി ഗ്രാമത്തിലേക്ക് അവൻ എത്തുമോ ?ഇല്ല ഇല്ല......നമുക്കു വീടുകളിൽ തന്നെ ആയിരിക്കാം ....കൈകൾ കഴുകി ...മാസ്കുകൾ ധരിച്ചു ...കൊറോണയെന്ന വൈറസ് വ്യാപന ചങ്ങല പൊട്ടിച്ചെറിയാൻ ....ഞാൻ അതെ നാമെല്ലാവരും ഉറച്ച തീരുമാനത്തിലാണ് .കൊറോണ പോയി എന്ന വർത്തക്കായ് കാതോർത്തു ഇനിയുള്ള നാളുകൾ കാത്തിരിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ