"എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
മഴ
മഴ ഉച്ചനേർത്തൊരു  
മഴ ഉച്ചനേർത്തൊരു  
കൊച്ചു മയക്കത്തിൽ
കൊച്ചു മയക്കത്തിൽ

20:19, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴ

മഴ ഉച്ചനേർത്തൊരു
കൊച്ചു മയക്കത്തിൽ
 പിച്ചവെച്ച എത്തിയ കാർമുകിലെ
തല്ലി ചിതറുമാ
 ചില്ലു കണകണക്കെയെൻ

മുന്നിലും മാദിനിയായ്
കൊഴിഞ്ഞു
പൂക്കുന്ന
തൈമാവിൽ
ചില്ലുകളും
 നിര ന്നടുന്ന
കൈതോല കൂട്ടങ്ങളും കാറ്റിൽ ചാഞ്ചാടിയും
 വയൽ പൂക്കളും
 മഴ പെണ്ണിന്റെ കുളിരേറ്റു
വാങ്ങുന്നുവോ
 പുഴ മേലെ ഓളങ്ങൾ
അണയുന്നു വോ
മഴനീര്മഴ നീര് നുഴയുന്ന
നാഗത്തെ പോൽ
 ദൂരെ മഴനീര് നുണയുന്ന
നാഗത്തെ പോൽ

 

ഫാത്തിമ ഹയ
3 A എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത