"ജി.യു.പി.എസ് ചെറായി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ എന്ന മഹാമാരി         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= നല്ല നാളേക്കായ്         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<poem><center>
ഭൂമിയിൽ വന്നു പെട്ടൊരു മഹാമാരി നി.
മനുഷ്യബന്ധങ്ങളെ വേറിട്ടു നിൽപ്പിക്കും നി.
ജീവജാലങ്ങൾ ഉല്ലസിച്ചു നടക്കുന്നു,
മനുഷ്യൻ ഇന്നും വീട്ടുതടങ്കലിൽ.
ഓ.... മനുഷ്യാ.... ഓർക്കുക നിങ്ങൾ
ഭൂമിയിലെ വെറും വിരുന്നുക്കാരല്ലോ നീ.
മനുഷ്യൻ മനുഷ്യനെ തൊട്ടുകൂടായ്മ......
ഇതിനും വലിയൊരു പരീക്ഷണമില്ലിനീ.......
മുഖം മൂടികൾ കയ്യുറകളില്ലാത്തൊരു ജീവിതമിനി വിദൂരതകളിൽ മാത്രം.
മനുഷ്യൻ ജീവിതപാo ങ്ങൾ പഠിച്ചു കഴിഞ്ഞു
മുക്തി നൽകൂ ഞങ്ങൾക്കിനി നീ.....
ഒരു മതം ഒരു ദൈവം ഒരു ജീവിതം
Iഒന്നായ് നമുക്കിനി പൊരുതീടാം നല്ലൊരു നാളേക്കായ്


</center> </poem>


{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= Raihan N N 
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= 24253        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= ജി.യു.പി.എസ് ചെറായി
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=
| ജില്ല= തൃശ്ശൂർ
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:12, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല നാളേക്കായ്

ഭൂമിയിൽ വന്നു പെട്ടൊരു മഹാമാരി നി.
മനുഷ്യബന്ധങ്ങളെ വേറിട്ടു നിൽപ്പിക്കും നി.
ജീവജാലങ്ങൾ ഉല്ലസിച്ചു നടക്കുന്നു,
മനുഷ്യൻ ഇന്നും വീട്ടുതടങ്കലിൽ.
ഓ.... മനുഷ്യാ.... ഓർക്കുക നിങ്ങൾ
ഭൂമിയിലെ വെറും വിരുന്നുക്കാരല്ലോ നീ.
മനുഷ്യൻ മനുഷ്യനെ തൊട്ടുകൂടായ്മ......
ഇതിനും വലിയൊരു പരീക്ഷണമില്ലിനീ.......
മുഖം മൂടികൾ കയ്യുറകളില്ലാത്തൊരു ജീവിതമിനി വിദൂരതകളിൽ മാത്രം.
മനുഷ്യൻ ജീവിതപാo ങ്ങൾ പഠിച്ചു കഴിഞ്ഞു
മുക്തി നൽകൂ ഞങ്ങൾക്കിനി നീ.....
ഒരു മതം ഒരു ദൈവം ഒരു ജീവിതം
Iഒന്നായ് നമുക്കിനി പൊരുതീടാം നല്ലൊരു നാളേക്കായ്

Raihan N N
3 B 24253
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത