"ജി എൽ പി എസ് പഴുപ്പത്തൂർ‍/അക്ഷരവൃക്ഷം/ കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=shajumachil|തരം=  കവിത}}

11:32, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്


കോവിഡ് എന്ന മഹാമാരിയാൽ
ലോകമെങ്ങും വിറയ്ക്കുകയായ്
ഓരോ ദിനവും ലക്ഷം പേരുടെ
ജീവനെടുക്കുകയാണവൻ
തകർക്കണം ചെറുക്കണം
കോവിഡ് എന്ന മാരിയെ
അതിനുവേണ്ടി ഒത്തൊരുമയാൽ
പൊരുതണം നമ്മൾ
വൃത്തിയോടെ കരുതലോടെ
വീടുകളിൽ സുരക്ഷിതരായ്
കഴിഞ്ഞിടേണം നമ്മൾ
പരിശ്രമിച്ചാൽ നാടുകടത്താം
കോവിഡ് എന്ന മഹാമാരിയെ
 

അനാമികശ്യാം
3 A ജി.എൽ.പി.എസ്.പഴുപ്പത്തൂർ
സുൽത്താൻബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത