"പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/അക്ഷരവൃക്ഷം/മഴവിൽ പെണ്ണ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  മഴവിൽ പെണ്ണ്.      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  മഴവിൽ പെണ്ണ്   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:12, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴവിൽ പെണ്ണ്


ഏഴഴകുള്ളൊരു സുന്ദരി പെണ്ണേ
മഴവിൽ പെണ്ണേ നീ എവിടെ
ആരു നിനക്കീ നിറമേകീ
സുന്ദരിപ്പെണ്ണേ മഴ വില്ലേ
ചുടിൽ എന്തേ നീ വരാത്തേ
സുന്ദരിപ്പെണ്ണേമഴ വില്ലേ
ഏഴഴകുള്ളൊരു സുന്ദരി പെണ്ണേ
മഴവിൽ പെണ്ണേ നീ വരുമോ

വിജിത.ബി
9 A പി.ജി.എം.വി.എച്ച്.എസ്സ്.പുല്ലാമല,തിരുവനന്തപുരം,നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത