പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/അക്ഷരവൃക്ഷം/മഴവിൽ പെണ്ണ്.

Schoolwiki സംരംഭത്തിൽ നിന്ന്
മഴവിൽ പെണ്ണ്


ഏഴഴകുള്ളൊരു സുന്ദരി പെണ്ണേ
മഴവിൽ പെണ്ണേ നീ എവിടെ
ആരു നിനക്കീ നിറമേകീ
സുന്ദരിപ്പെണ്ണേ മഴ വില്ലേ
ചുടിൽ എന്തേ നീ വരാത്തേ
സുന്ദരിപ്പെണ്ണേമഴ വില്ലേ
ഏഴഴകുള്ളൊരു സുന്ദരി പെണ്ണേ
മഴവിൽ പെണ്ണേ നീ വരുമോ

വിജിത.ബി
9 A പി.ജി.എം.വി.എച്ച്.എസ്സ്.പുല്ലാമല,തിരുവനന്തപുരം,നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത