"ജി.എച്ച്.എസ്.എസ്. തിരുവാലി/അക്ഷരവൃക്ഷം/വില്ലൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(correction)
 
(correction)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=വില്ലൻ കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=വില്ലൻ കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>

09:54, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വില്ലൻ കൊറോണ

ലോകമെമ്പാടും പടർന്നു പിടിക്കുന്നു
വില്ലനായി വന്നൊരു കൊറോണ ഇപ്പോൾ
ഒരുപാടു ജീവൻ തല്ലികെടുത്തിട്ടു
വില്ലനായി ഇവനിന്നു വിലസീടുന്നു. .
പ്രാണൻ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഭൂമിയെ
നമ്മൾക്ക് കാത്തിടേണം;
ജാതിയും മതവും ഏതെന്നതോർക്കാതെ,
പ്രായവും രോഗവും എത്നെന്നതോർക്കാതെ,ഒറ്റ മനസ്സോടെ-
നല്ലൊരു നാളേക്കായ് കാത്തു കൊള്ളാം

ദേവിക പി.വി
5 ഇ . ജി.എച്ച്.എസ്.എസ്. തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത