"കുമരങ്കരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ലോകത്തെ വിറപ്പിച്ച ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകത്തെ വിറപ്പിച്ച ഭീകരൻ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=  5
| color=  5
}}
}}
{{Verification|name=Sachingnair| തരം= ലേഖനം}}

23:01, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകത്തെ വിറപ്പിച്ച ഭീകരൻ

കൊറോണ . ഒരു വൈറസ്സിന്റെ പേരാണ്. ഒരു ഭീകരൻ. ഇത് വർഷങ്ങൾക്കു മുമ്പേ ഉണ്ടായ ഒരു വൈറസ്സാണ്. വന്നപ്പോഴൊക്കെ ഒരുപാടു മനുഷ്യരെ കൊന്നൊടുക്കി. എബോള എന്നൊരു രോഗമായിരുന്നു ഒരു കാലത്ത് . അതിനും മുമ്പ് സാർസ് എന്ന മറ്റൊരു അസുഖം . ഇപ്പോൾ കോവിഡ് 19 എന്ന രോഗമായി വന്നിരിക്കുന്നു.

ചൈനയിൽ ആണ് ഈ രോഗം ആദ്യമായി ഉണ്ടായത്. അവിടെ നിന്നും ലോകത്തെ 203 രാജ്യങ്ങളിലേക്ക് അത് പടർന്നു. ഒരു ലക്ഷത്തി എഴുപത്തി മൂവായിരം മനുഷ്യരെ കൊന്നു. ഇതിന്റെ എത്രയോ ഇരട്ടിയാളുകൾ ചികിത്സയിലാണ്.

കോവിഡ് 19 പ്രതിരോധിക്കാൻ മരുന്നില്ല. ചികിത്സിക്കാനും. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ അതിനുള്ള പരിശ്രമത്തിലാണ്. അതുവരെ നമ്മൾതന്നെ നമ്മളെ രക്ഷിച്ചേ പറ്റു. നമ്മളെ സഹായിക്കാൻ നമ്മുടെ സർക്കാരുകൾ ഉണ്ട്. ആരോഗ്യ പ്രവർത്തകർ ഉണ്ട്. പോലീസുകാരുണ്ട്. അവർ തരുന്ന നിർദ്ദേശങ്ങൾ നമ്മൾ പാലിക്കണം. അകലം പാലിക്കണം. കൂടെ കൂടെ കൈകൾ സോപ്പിട്ടു കഴുകണം. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. ദൈവത്തോടു പ്രാർത്ഥിക്കണം. നമ്മൾ അതിജീവിക്കും.

ലിന്റാ തോമസ്
ക്ലാസ് 3, ഗവ. എൽ.പി.എസ്. കുമരങ്കരി, വെളിയനാട് , ആലപ്പുഴ
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം