"ഹൈസ്ക്കൂൾ വാവോട്/അക്ഷരവൃക്ഷം/ വാർദ്ധക്യത്തിന് റെ ഏകാന്തത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  വാവോട്  എച്ച്  എസ്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  വാവോട്  എച്ച്  എസ്   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 44054
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം

22:28, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാതാവിന്റെ ശാപം

ദ്രോഹിച്ചിടുന്നു നാം ഓരോ
മാത്രയും നമ്മുടെ മാതാവാം
       പ്രകൃതിയെ
ഖേദിച്ചിടുന്നു നാം ഓരോ
ദിവസവും ഈ മാതാവിൻ
പ്രാകൃത രൂപം കണ്ട്

അനുഗ്രഹമാകേണ്ട മഞ്ഞും മഴയും
നാശത്തി നായി ഭവിച്ചിടുന്നു

നമ്മുടെ ചെയ്തികൾ തൻ
ഫലമല്ലയോ നാമിന്നനുഭവിക്കുന്നൊരീ
        ദുരന്തം
  

സാന്ദ്ര കെ എസ്
9 B വാവോട് എച്ച് എസ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത