ഉള്ളടക്കത്തിലേക്ക് പോവുക

"ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

16:21, 6 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണക്കാലം

ക്ലാസ് മുടക്കി ..പരീക്ഷ മുടക്കി അവനെത്തി
ആരും പ്രതീക്ഷിക്കാതെ ഭയപ്പെടുത്തിക്കൊണ്ട് ..
മാസ്ക്കും സാനിറ്റൈസറും കൊണ്ട് നാം നേരിട്ടു
ലോകം മുഴുവൻ ഒരുമിച്ചു യുദ്ധം ചെയ്തു
പോലീസ് ഇറങ്ങി ..ആരോഗ്യ സേന ഇറങ്ങി
ജാഗ്രതയോടെ ജനം വീട്ടിനകത്തായി
വീട്ടിലിരിക്കേണ്ട കാലമിത് ..നാട്ടിലിറങ്ങരുത്
ജാഗ്രത ഉണ്ടാകണം ..പേടി വേണ്ട ..


 

റിയ വർഗീസ് പി .
5 ബി ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ ,കാട്ടൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത