"എടച്ചൊവ്വ യു പി സ്കൂൾ/അക്ഷരവൃക്ഷം/ റോസാ പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:


  <center><poem>       റോസാ പൂവ്
{{BoxTop1
| തലക്കെട്ട്= റോസാ പൂവ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
  <center><poem>    
റോസാ പൂവേ റോസാ പൂവേ
റോസാ പൂവേ റോസാ പൂവേ
നിനക്കെങ്ങനെ കിട്ടീ ഈ സൗന്ദര്യം
നിനക്കെങ്ങനെ കിട്ടീ ഈ സൗന്ദര്യം

17:10, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

റോസാ പൂവ്

      
റോസാ പൂവേ റോസാ പൂവേ
നിനക്കെങ്ങനെ കിട്ടീ ഈ സൗന്ദര്യം
ചുവപ്പുനിറത്തിൽ വെള്ള നിറത്തിൽ
മഞ്ഞ നിറത്തിൽ റോസു നിറത്തിൽ
ഇങ്ങെനെ പല നിറമുണ്ടെന്നും
നിന്നുടെ മേലെ കൈയൊന്നു വച്ചാൽ
മുള്ളുകൾ വന്ന് തുളച്ചീടും

സിയന
2 എടച്ചൊവ്വ യു പി
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത