ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) "എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കോവിഡ് 19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

ലോകം നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വിപത്തിലൂടെയാണ് നാം ഓരോരുത്തരും കടന്നു പോയിക്കൊണ്ടിരിക്കുന്നത്.ഈ അവസരത്തിൽ സ്ക്കൂളുകളും വായനശാലകളും കടകളും എല്ലാം അടഞ്ഞുകിടക്കുന്ന വേദനാജനകമായ അവസ്ഥ.ലോകത്തിൽ ലക്ഷത്തിൽപരം ആളുകൾ ഇതിനകം മരിച്ചു.ഈ വ്യാധി ലോകത്ത് സൃഷ്ടിച്ച നഷ്ടങ്ങൾ വളരെ വലുതാണ്. സ്വന്തം വീട്ടിൽ നിന്ന് പോലും അടുത്ത വീട്ടിലേക്കോ ബന്ധു വീട്ടിലേക്കോ കുടുംബങ്ങളിലേക്കോ കടന്ന് ചെല്ലാൻ പറ്റാത്ത അവസ്ഥ. ഈ നിമിഷം വരെ ഇതിനുള്ള മരുന്ന് കണ്ടെത്താത്തതാണത്രെ ഇതിന്റെ വ്യാപ്തി കൂട്ടാനുണ്ടായ കാരണം. നമുക്ക് ഓരോരുത്തർക്കും ജാഗ്രതയോടെ കരുതലോടെ നേരിടാം ഈ മഹാവിപത്തിനെ

ഫാത്തിമ സഹ്വ: കെ
രണ്ട്.ബി എ എം എൽ പി സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ