"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/അന്തരീക്ഷ മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/അന്തരീക്ഷ മലിനീകരണം എന്ന താൾ എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/അന്തരീക്ഷ മലിനീകരണം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം) |
||
(വ്യത്യാസം ഇല്ല)
|
22:13, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
അന്തരീക്ഷ മലിനീകരണം
ഇന്ന്നാംനേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് അന്തരീക്ഷമലിനീകരണം. അന്തരീക്ഷത്തിലെ ഹരിതഗൃഹപ്രഭാവം ജീവൻ്റെ നിലനിൽപ്പിന് അനിവാര്യമാണെങ്കിലും ഹരിത ഗൃഹ വാതകങ്ങളിൽ ഉണ്ടാക്കുന്ന ക്രമാതീതമായ വർധനവ്കാരണമാകുകയുംചെയ്യുന്നുഅതുകൂടതെവ്യവസായവൽക്കരണം ,നഗരവൽക്കരണം തുടങ്ങിയവ അതിവേഗത്തിലുള്ള അന്തരീക്ഷമാറ്റങ്ങൾക്ക് കാരണമാകുന്നു ഇതുകൂടാതെകോടാനുകോടികാർബൺഡൈയോക്സൈഡ് എന്ന വിഷവാതകവും അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്നു.വാഹനങ്ങളുടെഎണ്ണത്തിനനുസരിച്ച്നമ്മുടെഅന്തരീക്ഷംകൂടുതൽകൂടുതൽ മലിനമാകുന്നു. ഇങ്ങനെയെല്ലാമാണ് അന്തരീക്ഷംമലിനമാകുന്നത്.അതുകൊണ്ട് നമ്മൾവൃത്തിശൂന്യമായവാതകങ്ങൾതള്ളിവിട്ട്അന്തരീക്ഷംമലിനമാക്കാതിരിക്കുക. അന്തരീക്ഷം മലിനമാകാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് അത് നമ്മൾ പാലിച്ചില്ലെങ്കിൽ വരുംകാലങ്ങളിൽ നമുക്ക് തന്നെ ദോഷമാകും
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 12/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം