"സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/അവധിക്കാലം ,കൊറോ-ണയും, ഞാനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) |
('{{BoxTop1 | തലക്കെട്ട് = അവധിക്കാലം ,കൊറോണയും, ഞാനും |...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട് = അവധിക്കാലം ,കൊറോണയും, ഞാനും | |||
| color= 4 | |||
}} | |||
കൊറോണ ( Corona virus disease 2019) നമ്മുടെ കോവിഡ് 19: മൂന്നര മാസം മാത്രം പ്രായമുള്ള 12 മൈക്രോൺ മാത്രം വലുപ്പമുള്ള ഈ കുഞ്ഞൻ വൈറസ് ഇന്ന് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് 2019 ഡിസംബർ 31-ന് ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ടു പ്രായം കുറവാണെങ്കിലും ലോകത്തൊട്ടാകെ കുറഞ്ഞകാലയളവിൽ 1,29.367 ആളുകളുടെ മരണത്തിന് കാരണക്കാരനായി വളർന്നു കോവിഡ്. | |||
നിപ്പ, പ്രളയം പോലെതന്നെ വേർതിരിവ് മറക്കുന്ന കാഴ്ചയും ഇപ്പോൾ കാണാം 'പണവും | |||
പവറുമല്ല കരുതലും സ്നേഹവുമാണ് വലുതെന്ന് ഒന്നുകൂടി ആഗോളജനതയ്ക്ക് മനസ്സിലാക്കിതന്ന കോറോണയും ചെറുതല്ലാത്ത ഒരു നന്ദി അർഹിക്കുന്നില്ലേ? വ്യക്തിതളും, രാജ്യങ്ങളുമെല്ലാം ഒത്തുചേർന്ന് അതിജീവിക്കുന്ന കേരളത്തിൽ നിന്ന് ചികിത്സതേടി രോഗമുക്തരായ വിദേശികളും പ്രവാസികളും ഇതിന്റെ ഉദാഹരണമാണ്. കൊറോണാക്കാലത്ത് മറ്റു രാജ്യങ്ങൾക്കു മാതൃകയായ മോദിജിയുടെ ഐക്യദീപം എനിക്ക് പുതിയ ഒരനുഭവം നല്കി. ഞാൻ താമസിക്കുന്നതിനടുത്തൊന്നും ആർക്കും ഇതുവരെ കൊറോണയില്ല. കൊറോണക്കാലത്ത് ഞാൻ ചെയ്യുന്നത് കുടുംബാംഗങ്ങളോടൊപ്പം കളിച്ചും, ചിരിച്ചും, ഭക്ഷിച്ചും സന്തോഷമായിരിക്കുന്നു. ഭക്ഷണസാധനങ്ങൾ നേരത്തെ ക്രമീകരിച്ചു വച്ചതിനാൽ വലിയ ക്ഷാമം ഒന്നും എന്റെ വീട്ടിലില്ല. റേഷൻ വിതരണവും തുണയായി. വിരസതയൊഴിക്കാനായി അമ്മയെസഹായിച്ചും, ചിത്രം വരച്ചും, അയൽ പക്കത്തെ കുട്ടികളുമായി കളിച്ചും, ടി വി കണ്ടും സമയം പോകുന്നതറിയൂല. | |||
ഒരേ ലക്ഷ്യവുമായി മുന്നോട്ടു പോകുമ്പോൾ ഒരു ഇടർച്ചകൊണ്ടു പോലും ഒരാളും അതിനു വിഘാതമുണ്ടാക്കില്ല. അതുകൊണ്ട് ഞാൻ ജനതാ കർഫ്യുവിന്റെ ദിവസം മുതൽ ഇന്ന് വരെ വീട്ടിൽ തന്നെയാണ്. എനിക്കുവേണ്ടി മാത്രമല്ല ചുറ്റുമുള്ളവർക്കുവേണ്ടിയുമാണ്. അതു കൊണ്ട് എല്ലാവരും സുരക്ഷിതരായി വീട്ടിൽ തന്നെ ഇരിക്കുക. ഇനി ആർക്കും ഈ ലോകത്ത് കൊറോണ വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. | |||
{{BoxBottom1 | |||
| പേര് = ആൽബി തോമസ് | |||
|ക്ലാസ്സ് = 6 എ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ | |||
| സ്കൂൾ കോഡ് =13003 | |||
| ഉപജില്ല=പയ്യന്നൂർ | |||
| ജില്ല=കണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 | |||
}} | |||
{{Verified1|name=MT_1227|തരം=ലേഖനം}} |
16:20, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അവധിക്കാലം ,കൊറോണയും, ഞാനും
കൊറോണ ( Corona virus disease 2019) നമ്മുടെ കോവിഡ് 19: മൂന്നര മാസം മാത്രം പ്രായമുള്ള 12 മൈക്രോൺ മാത്രം വലുപ്പമുള്ള ഈ കുഞ്ഞൻ വൈറസ് ഇന്ന് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് 2019 ഡിസംബർ 31-ന് ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ടു പ്രായം കുറവാണെങ്കിലും ലോകത്തൊട്ടാകെ കുറഞ്ഞകാലയളവിൽ 1,29.367 ആളുകളുടെ മരണത്തിന് കാരണക്കാരനായി വളർന്നു കോവിഡ്. നിപ്പ, പ്രളയം പോലെതന്നെ വേർതിരിവ് മറക്കുന്ന കാഴ്ചയും ഇപ്പോൾ കാണാം 'പണവും പവറുമല്ല കരുതലും സ്നേഹവുമാണ് വലുതെന്ന് ഒന്നുകൂടി ആഗോളജനതയ്ക്ക് മനസ്സിലാക്കിതന്ന കോറോണയും ചെറുതല്ലാത്ത ഒരു നന്ദി അർഹിക്കുന്നില്ലേ? വ്യക്തിതളും, രാജ്യങ്ങളുമെല്ലാം ഒത്തുചേർന്ന് അതിജീവിക്കുന്ന കേരളത്തിൽ നിന്ന് ചികിത്സതേടി രോഗമുക്തരായ വിദേശികളും പ്രവാസികളും ഇതിന്റെ ഉദാഹരണമാണ്. കൊറോണാക്കാലത്ത് മറ്റു രാജ്യങ്ങൾക്കു മാതൃകയായ മോദിജിയുടെ ഐക്യദീപം എനിക്ക് പുതിയ ഒരനുഭവം നല്കി. ഞാൻ താമസിക്കുന്നതിനടുത്തൊന്നും ആർക്കും ഇതുവരെ കൊറോണയില്ല. കൊറോണക്കാലത്ത് ഞാൻ ചെയ്യുന്നത് കുടുംബാംഗങ്ങളോടൊപ്പം കളിച്ചും, ചിരിച്ചും, ഭക്ഷിച്ചും സന്തോഷമായിരിക്കുന്നു. ഭക്ഷണസാധനങ്ങൾ നേരത്തെ ക്രമീകരിച്ചു വച്ചതിനാൽ വലിയ ക്ഷാമം ഒന്നും എന്റെ വീട്ടിലില്ല. റേഷൻ വിതരണവും തുണയായി. വിരസതയൊഴിക്കാനായി അമ്മയെസഹായിച്ചും, ചിത്രം വരച്ചും, അയൽ പക്കത്തെ കുട്ടികളുമായി കളിച്ചും, ടി വി കണ്ടും സമയം പോകുന്നതറിയൂല. ഒരേ ലക്ഷ്യവുമായി മുന്നോട്ടു പോകുമ്പോൾ ഒരു ഇടർച്ചകൊണ്ടു പോലും ഒരാളും അതിനു വിഘാതമുണ്ടാക്കില്ല. അതുകൊണ്ട് ഞാൻ ജനതാ കർഫ്യുവിന്റെ ദിവസം മുതൽ ഇന്ന് വരെ വീട്ടിൽ തന്നെയാണ്. എനിക്കുവേണ്ടി മാത്രമല്ല ചുറ്റുമുള്ളവർക്കുവേണ്ടിയുമാണ്. അതു കൊണ്ട് എല്ലാവരും സുരക്ഷിതരായി വീട്ടിൽ തന്നെ ഇരിക്കുക. ഇനി ആർക്കും ഈ ലോകത്ത് കൊറോണ വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം