"എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ്/അക്ഷരവൃക്ഷം/ലോകം കണ്ട മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ലോകം കണ്ട മഹാമാരി


ലോകത്തെ ഭീതിയിലാഴ്ത്തിയ രോഗം
 ലോകം കണ്ട മഹാമാരി തന്നെ.
ലോക ജനതയെ കൊന്നൊടുക്കാനായി
ചൈനയിൽ നിന്നും വന്നു മഹാമാരി .......
പനിയും ശ്വാസതടസ്സവും ചുമയും
 ജലദോഷവും പിന്നെ തലവേദനയും
ഈ രോഗലക്ഷണവുമായ് വന്നീടും
   കൊറോണ വൈറസ് എന്ന മഹാമാരി
ഭയക്കുകയല്ല ജാഗ്രതയോടെ ഈ
 രോഗത്തെ മറികടന്നീടേണം
 തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവ്വാല കൊണ്ട്
 മുഖം പൊത്തി പിടിച്ചിടേണം.
 കൈകൾ വൃത്തിയായി സൂക്ഷിക്കേണം
 ഇങ്ങനെ പലതുണ്ട് മഹാമാരിയെ
ചെറുത്തീടാനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ ......
 ലോകത്തെ ഭീതിയിലാഴ്ത്തിയ രോഗം
ലോകം കണ്ട മഹാമാരി തന്നെ .....

 

മുഹമ്മദ് ഫത്തീൻ പി
1 എ എ.എം.എൽ.പി സ്കൂൾ ചെരക്കാപറമ്പ് ഈസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത