ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/ സൗഹൃദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
(ചെ.) Latheefkp എന്ന ഉപയോക്താവ് എ.യു.പി.എസ്.മണ്ണേംകോട്/അക്ഷരവൃക്ഷം/ സൗഹൃദം എന്ന താൾ എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/ സൗഹൃദം എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

06:51, 22 ജനുവരി 2022-നു നിലവിലുള്ള രൂപം

സൗഹൃദം

 
സൗഹൃദങ്ങൾ പ0ന പ്രവർത്തനങ്ങൾ
ഓർമ്മയിൽ സ്നേഹത്തോടെ കഴിഞ്ഞ നാളുകൾ
കൂട്ടുകൂടി ഒരുമിച്ചു വാഴ്ന്ന നാളുകൾ
 ഒരു നൂറു സ്വപ്നങ്ങൾ എന്നും കൂടെ
സൗഹൃദങ്ങൾ ,ഒരു വാടാ പൂവായ്
ഓരോ ദിനവും അതിൻ ഇതളായ്
ഓരോ നിമിഷങ്ങളും
ഓർമ്മയിൽ നിൽക്കുന്നു
സ്നേഹത്തോടെ
എന്നുമെന്നും വളർന്നിടാം ഒരുമയോടെ
എന്നുമെന്നും വാഴ്ന്നിടാം ...


ഫാത്തിമ നാജിയ
7 എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത