എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/ സൗഹൃദം

Schoolwiki സംരംഭത്തിൽ നിന്ന്
സൗഹൃദം

 
സൗഹൃദങ്ങൾ പ0ന പ്രവർത്തനങ്ങൾ
ഓർമ്മയിൽ സ്നേഹത്തോടെ കഴിഞ്ഞ നാളുകൾ
കൂട്ടുകൂടി ഒരുമിച്ചു വാഴ്ന്ന നാളുകൾ
 ഒരു നൂറു സ്വപ്നങ്ങൾ എന്നും കൂടെ
സൗഹൃദങ്ങൾ ,ഒരു വാടാ പൂവായ്
ഓരോ ദിനവും അതിൻ ഇതളായ്
ഓരോ നിമിഷങ്ങളും
ഓർമ്മയിൽ നിൽക്കുന്നു
സ്നേഹത്തോടെ
എന്നുമെന്നും വളർന്നിടാം ഒരുമയോടെ
എന്നുമെന്നും വാഴ്ന്നിടാം ...


ഫാത്തിമ നാജിയ
7 എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത