"എ.എൽ.പി.എസ്. കുറുവട്ടൂർ/അക്ഷരവൃക്ഷം/ തത്തമ്മയും കുഞ്ഞും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
| സ്കൂൾ= എ.എൽ.പി.എസ്. കുറുവട്ടൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= എ.എൽ.പി.എസ്. കുറുവട്ടൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 20317 | | സ്കൂൾ കോഡ്= 20317 | ||
| ഉപജില്ല= | | ഉപജില്ല= ചെർപ്പുളശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> |
15:46, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തത്തമ്മയും കുഞ്ഞും
പണ്ട് ഒരു കാട്ടിൽ തത്തമ്മയും കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. അമ്മതത്തമ്മയുടെ പേര് മിന്നു എന്നാണ്. അവൾക്ക് ഭക്ഷണവും വെള്ളവും കിട്ടനില്ലെന്ന് പറഞ്ഞ് അവൾ വിഷമിച്ചിരിന്നു. അവളുടെ കുഞ്ഞുങ്ങൾ വിശന്ന് കരഞ്ഞു. അവൾ വേഗം പറന്ന് പോയി. ഒരു വീടിന്റെ മുഠ്ഠത്ത് കുറച്ച് ധാന്യമണികളും ഒരു പാത്രത്തിൽ വെള്ളവും കണ്ടു. അവൾ കുറച്ച് എടുത്ത് കുഞ്ഞുങ്ങൾക്ക് കൊണ്ടുപോയി കൊടുത്തു. അവളുടെ കയ്യിൽ നിന്ന് കുറച്ച് ധാന്യമണികൾ കാക്ക തട്ടികൊണ്ടുപോയി. അവൾ വിഷമിച്ച് കരഞ്ഞു. അവൾ ഇരിക്കുന്ന മരത്തിൽ കുറേ മാങ്ങകൾ ഉണ്ടായിരിന്നു. അവളും കുഞ്ഞുങ്ങളും നിറയേ മാങ്ങകൾ കഴിച്ചു. അവർക്ക് വളരെ സന്തോഷമായി.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ