ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് വലയന്റകുഴി/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
(ചെ.) Latheefkp എന്ന ഉപയോക്താവ് ജി.എൽ.പി.എസ് വലയന്റകുഴി/അക്ഷരവൃക്ഷം/അമ്മ/വൈറസ് എന്ന താൾ [[ജി.എൽ.പി.എസ് വലയന...
 
(വ്യത്യാസം ഇല്ല)

12:35, 6 മേയ് 2020-നു നിലവിലുള്ള രൂപം

വൈറസ്

ഉലകം മുഴുവൻ രോഗം പടരും
നാളാണല്ലോ ഇന്ന്
കൈകൾ കഴുകീടേണം
വ്യക്തിശുചിത്വം പാലിച്ചീടേണം
വീടിനുചുറ്റും ശുചിയാക്കീടേണം
ഭീകരനായവൈറസിനെ സൂക്ഷിച്ചീടേണം
മാസ്കുുകൾ ധരിച്ചീടേണം
മഹാമാരിയെ തുരത്താനായ്
വീടിനകത്തിരുന്നീടേണം
ഒരുമയോടൊരുമിച്ചിരിക്കേണം

അതുല്യ.എൽ
3A ജി.എൽ.പി.എസ്.വലയൻ്റകുഴി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത