Login (English) Help
ഉലകം മുഴുവൻ രോഗം പടരും നാളാണല്ലോ ഇന്ന് കൈകൾ കഴുകീടേണം വ്യക്തിശുചിത്വം പാലിച്ചീടേണം വീടിനുചുറ്റും ശുചിയാക്കീടേണം ഭീകരനായവൈറസിനെ സൂക്ഷിച്ചീടേണം മാസ്കുുകൾ ധരിച്ചീടേണം മഹാമാരിയെ തുരത്താനായ് വീടിനകത്തിരുന്നീടേണം ഒരുമയോടൊരുമിച്ചിരിക്കേണം
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത