"എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/മഹാമാരിയുടെ തുടക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Vaniyannur (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/മഹാമാരിയുടെ തുടക്കം |മഹാമാരിയുടെ തുടക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Vaniyannur (സംവാദം | സംഭാവനകൾ) No edit summary |
||
വരി 4: | വരി 4: | ||
| തലക്കെട്ട്=മഹാമാരിയുടെ തുടക്കം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=മഹാമാരിയുടെ തുടക്കം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}<center> <poem> | }}<center> <poem> | ||
നന്മെ തളർത്താൻ മുന്നിട്ടു വന്ന | നന്മെ തളർത്താൻ മുന്നിട്ടു വന്ന |
14:44, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{BoxTop1 | തലക്കെട്ട്=മഹാമാരിയുടെ തുടക്കം | color= 1
}}
നന്മെ തളർത്താൻ മുന്നിട്ടു വന്ന
ഈ മഹാമാരിയാം കൊറോണയെ -
ഒന്നിച്ചു നേരിടാൻ കഴിയണം നമ്മുക്ക്
ചൈനയിൽ തുടക്കം വച്ച നീ...
എന്നിനു പിന്നീട് ഈ ഇന്ത്യയിൽ
കയറുവാൻ മുന്നോടിയായ്?
ജാഗ്രത മതിയെന്നു ചൊല്ലിയ
നന്മുടെ നാഴ്സുമാരും ഡോക്ടർമാരും
നമുക്കു വേണ്ടി ഇപ്പോഴും പൊരുതി വിജയം നേരിടുന്നു.
നാം ഓരോരുത്തരും സുരക്ഷ
മാത്രമാക്കാൻ പൊരുതിടു ഈ
നാട്ടിൽ സുരക്ഷക്കായ് .
നാം പറയുന്ന കൊറോണ വൈറസ്
ഇപ്പോൾ കോവിഡ് എന്ന പേരായ്
മറിക്കഴിഞ്ഞില്ലേ.
പേരല്ല കാര്യം നാം നമ്മുടെ ജീവനെയല്ലേ സംരക്ഷിക്കേണ്ടത്,
പെട്ടന്ന് ആരുമറിയാതെ ഒരോ മരണവും
ഇലയായി പൊഴിയുന്നു
ഇനി വേണ്ട ഈ മരണങ്ങൾ.
ഇനി വേണ്ടത് ഒരോ ജീവനുകളും.
Nissa Fathima
|
V11 A എ.എം.യു.പി.സ്കൂൾ വാണിയന്നൂർ Tanur ഉപജില്ല Malappuram അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Malappuram ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Tanur ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- Malappuram ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- Malappuram ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Tanur ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- Malappuram ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ