"യു പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/ഭാസുരഭാവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Vinodrajan (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<center> <poem> | <center> <poem> | ||
പ്രപഞ്ചത്തെ ഒന്നായ് പിടിച്ചുകുലുക്കിയ | പ്രപഞ്ചത്തെ ഒന്നായ് പിടിച്ചുകുലുക്കിയ |
21:06, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രപഞ്ചത്തെ ഒന്നായ് പിടിച്ചുകുലുക്കിയ
മഹാദുരന്തത്തിൻ കയത്താലാണിന്നുനാം
കരസ്പർശമരുതരുത് നാസിക നേത്രത്തിൽ
ഹസ്തദാനത്തിനു പകരമായി കൂപ്പുകൈ
ശ്വാസം മുട്ടലോ തുമ്മലോ ചുമയോ ഉണ്ടെങ്കിൽ
ആതുര സേവനം തേടീടണം
ഒറ്റയാക്കപ്പെട്ട ജീവിതം എന്നല്ല
ചിന്തനം ഒന്നതെ ഭാസുരമാം ജീവിതം
ചൈനതൻ മണ്ണിൽ മുളച്ചങ്ങു പൊന്തിയ
കൊറോണ എന്നുള്ളൊരു വൈറസിനെ
മനുഷ്യരെല്ലാം ഭയത്തോടു കണ്ടൊരു
കൊലയാളിയായൊരു ശത്രുവിനെ
ചെറുത്തൊന്നുനോക്കുക,കറക്കങ്ങൾ നിർത്തുക
കരങ്ങൾ കഴുകുക,വീട്ടിലിരിക്കുക
ജപങ്ങളും തുടരുക, ശാന്തിയെ സ്നേഹിക്ക
നന്മതൻ കാരവാള് കയ്യിലെടുക്കുക നമ്മൾ
നന്മതൻ കാരവാള് കയ്യിലെടുക്കുക
ഗായത്രിദേവി
|
VI.D യു പി എസ് പുന്നപ്ര ,ആലപ്പുഴ , ആലപ്പുഴ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ