"ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/കോവിഡ് ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കഥ}}

20:38, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് ദിനം


അരുമാരുമറിയാതെ രണ്ടു
മാസം മുമ്പൊരു രാത്രിയിൽ
ചൈനയിൽ നിന്ന് പുറത്തു
ചാടിയ വൈറസുകൾ
ഘോര വൈറസുകൾ

കോവിഡ് എന്ന ഓമനപ്പേരിൽ
രാജ്യമെങ്ങും പടർന്നു
ലക്ഷക്കണക്കിന് ജീവൻ വേട്ടയാടി
നശിപ്പിച്ചു കോവിടേ നിർത്തു
നിന്റെ താണ്ഡവം

കോവിഡിനെ പ്രതിരോധിച്ച്
കഴുകിക്കഴുകി കൈകൾ രണ്ടും
തേഞ്ഞുതേഞ്ഞു പകുതിയായി
മൂക്കും ചുണ്ടും മുറിഞ്ഞുതുടങ്ങി
മാറിമാറി മാസ്ക് ധരിച്ചു
 
വേദനയെത്ര സഹിച്ചാലും
ലോക്ക്ഡൗൺ വിജയിപ്പിച്ചു

 

അക്ഷയ ലാൽ
11 (വി എച്ച് എസ് ഇ) ജി.വി.എച്ച്.എസ്സ്.എസ്സ്. ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ