"തിരുമൂലവിലാസം യു.പി.എസ്./അക്ഷരവൃക്ഷം/ഭൂമിയുടെ ഓർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= Bloomed memories | color= 2}} <center> <poem> My heart is like a beau...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=     Bloomed memories   
| തലക്കെട്ട്=   ഭൂമിയുടെ  ഓർമ്മ
| color= 2}}
| color= 4}}
  <center> <poem>
  <center> <poem>
My heart is like a beautiful garden
Where my memories bloomed Everyday,
I watch the beauty of My flowers...... its all the same.
Sometimes caterpillars born, they grow,
Without my permission they go.... It hurts me....
Some people are also like these caterpillars,
go without saying Bye to me....
But I have a hope In my rose Plant not just rose,
red rose my love...
It will bloom one day and spread
the sweet fragrance of love to everyone
who passes my garden.
That day, I will watch the beauty of my red rose....
its not the same


മുമ്പിൽ കാണുന്ന ടെലിവിഷനപ്പുറം
ഒണ്ടൊരു ഭൂമി നമുക്ക്
എൻ്റെ ഭൂമി മാതാവെന്ന(2)
പണ്ട പാടത്ത് കൂടി ഞാൻ
പാറി പറന്ന എൻ്റെ ഓർമ്മകൾ
എന്നെ സ്വതന്ത്ര്യനാക്കും
ഇപ്പോൾ നാലു ചുവരുകൾക്കുള്ളിൽ
കിടന്നു പിടയുകയാണ് എൻ്റെ ബാല്യം(2)
ഇപ്പോൾ ആരാണെന്നെ സ്വതന്ത്രനാക്കുന്നത്
മനുഷ്യരോ എൻ്റെ ഓർമകളോ.....
ഞാൻ അനുഭവിച്ചിരുന്ന മാലിന്യം
ഏൽക്കാത്ത ഓർമ്മകൾ മാത്രം
എൻ കൂട്ടൂകാർ
മിഴികൾ നിറയുമ്പോൾ എൻ ഓർമ്മകൾ  മാത്രം എൻ മിഴി തുടയ്ക്കാൻ(2)
ഓർമ്മകളേ നിങ്ങൾ ജീവൻവച്ചു 
പറന്നുയരൂ വേഗം വന്നെന്നെ മോചിപ്പിക്കൂ
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സിത.എം സുജി
| പേര്= ജസ്റ്റിൻ
| ക്ലാസ്സ്=  7 സി  
| ക്ലാസ്സ്=  7 ബി  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 36: വരി 33:
| color=    1
| color=    1
}}
}}
{{verification| name=pcsupriya|  തരം= കവിത }}

11:09, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിയുടെ ഓർമ്മ


മുമ്പിൽ കാണുന്ന ടെലിവിഷനപ്പുറം
ഒണ്ടൊരു ഭൂമി നമുക്ക്
എൻ്റെ ഭൂമി മാതാവെന്ന(2)
പണ്ട പാടത്ത് കൂടി ഞാൻ
പാറി പറന്ന എൻ്റെ ഓർമ്മകൾ
എന്നെ സ്വതന്ത്ര്യനാക്കും
ഇപ്പോൾ നാലു ചുവരുകൾക്കുള്ളിൽ
കിടന്നു പിടയുകയാണ് എൻ്റെ ബാല്യം(2)
ഇപ്പോൾ ആരാണെന്നെ സ്വതന്ത്രനാക്കുന്നത്
മനുഷ്യരോ എൻ്റെ ഓർമകളോ.....
ഞാൻ അനുഭവിച്ചിരുന്ന മാലിന്യം
ഏൽക്കാത്ത ഓർമ്മകൾ മാത്രം
എൻ കൂട്ടൂകാർ
മിഴികൾ നിറയുമ്പോൾ എൻ ഓർമ്മകൾ മാത്രം എൻ മിഴി തുടയ്ക്കാൻ(2)
ഓർമ്മകളേ നിങ്ങൾ ജീവൻവച്ചു
പറന്നുയരൂ വേഗം വന്നെന്നെ മോചിപ്പിക്കൂ

ജസ്റ്റിൻ
7 ബി തിരുമൂലവിലാസം യു പി എസ്
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത