തിരുമൂലവിലാസം യു.പി.എസ്./അക്ഷരവൃക്ഷം/ഭൂമിയുടെ ഓർമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ ഓർമ്മ


മുമ്പിൽ കാണുന്ന ടെലിവിഷനപ്പുറം
ഒണ്ടൊരു ഭൂമി നമുക്ക്
എൻ്റെ ഭൂമി മാതാവെന്ന(2)
പണ്ട പാടത്ത് കൂടി ഞാൻ
പാറി പറന്ന എൻ്റെ ഓർമ്മകൾ
എന്നെ സ്വതന്ത്ര്യനാക്കും
ഇപ്പോൾ നാലു ചുവരുകൾക്കുള്ളിൽ
കിടന്നു പിടയുകയാണ് എൻ്റെ ബാല്യം(2)
ഇപ്പോൾ ആരാണെന്നെ സ്വതന്ത്രനാക്കുന്നത്
മനുഷ്യരോ എൻ്റെ ഓർമകളോ.....
ഞാൻ അനുഭവിച്ചിരുന്ന മാലിന്യം
ഏൽക്കാത്ത ഓർമ്മകൾ മാത്രം
എൻ കൂട്ടൂകാർ
മിഴികൾ നിറയുമ്പോൾ എൻ ഓർമ്മകൾ മാത്രം എൻ മിഴി തുടയ്ക്കാൻ(2)
ഓർമ്മകളേ നിങ്ങൾ ജീവൻവച്ചു
പറന്നുയരൂ വേഗം വന്നെന്നെ മോചിപ്പിക്കൂ

ജസ്റ്റിൻ
7 ബി തിരുമൂലവിലാസം യു പി എസ്
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത