"ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/അക്ഷരവൃക്ഷം/കോവിഡ് -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 8: വരി 8:
</center>
</center>
{{BoxBottom1
{{BoxBottom1
| പേര്= DEVIKA M O
| പേര്= ദേവിക എം ഒ
| ക്ലാസ്സ്=  V A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  V A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

10:55, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് -19
                   കോവിഡ് -19 എന്ന മഹാമാരി നമ്മുടെ ലോകത്താകെ മാരകമായി പടർന്നിരിക്കുന്നു.നമുക്ക് ഭയം അല്ല ജാഗ്രതയാണ് വേണ്ടത്.ചൈനയും ഇറ്റലിയും അമേരിക്കയും ഒക്കെ വച്ചു നോക്കുകയാണെങ്കിൽ നമ്മുടെ കൊച്ചു കേരളത്തിന്  എന്തു ഭാഗ്യമാണ്.കോവിഡ് -19 പടരുന്നത് കൊറോണ എന്ന വൈറസിലൂടെയാണ്.കോവിഡിനെ അകറ്റാനാണ് നമ്മുടെ കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അതിനാൽ നമുക്ക് ഒരു വഴിയേ ഒള്ളു.വീട്ടിലിരിക്കാം രോഗമകറ്റാം. കോവിഡിനെ അകറ്റാൻ കൈകൾ കഴുകാം.ശുചിത്വം പാലിക്കാം.ഈ അവസ്ഥയിൽ ശുചിത്വത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാം. നമുക്ക് ഒരു കാര്യം കൂടി ചെയ്യാം. ചെറിയ ഒരു അടുക്കളത്തോട്ടമുണ്ടാക്കാം.അങ്ങനെ ചെറിയ രീതിയിലെങ്കിലും കാർ‍ഷിക സ്വയം പര്യാപ്തത നേടാം.

STAY HEALTHY STAY AT HOME AND BREAK THE CHAIN.

ദേവിക എം ഒ
V A ദേവിക എം.ഒ ,ബി.ഇ.എം.എച്ച്.എസ് ,കുമ്പനാട്,പത്തനംതിട്ട,പുല്ലാട്
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം