"എസ് എൻ ഡി പി എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/കൊറോണ/ബാല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/പേനയുടെ  കഥ  | പേനയുടെ  കഥ ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=പേനയുടെ  കഥ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പേനയുടെ  കഥ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

21:29, 5 മേയ് 2020-നു നിലവിലുള്ള രൂപം

പേനയുടെ കഥ

ആദായമായി മനുഷ്യൻ പേന ഉപയോഗിച്ചത് BC 24000 ത്തിൽ ആണെന്ന് കരുതുന്ന .വേട്ടയാടാൻ ഉപയോഗിച്ചിരുന്ന
കൂർത്തകല്ലുകൾ കൊണ്ട് ഗുഹകളുടെ ഭിത്തിയിൽ പോറലുണ്ടാക്കിയായിരുന്നു ആദ്യത്തെ പേനയായി ഉപയോഗിച്ചിരുന്നത്.ജീവിതവുമായി ബന്ധപ്പെട്ട കൃഷിയും വേട്ടയാടലുമൊക്കെയാണ് അന്നവർ വരച്ചു വച്ചത്

നമീബായിലെ അപ്പോളോ സൈറ്റിലാണ് ഏറ്റവും പഴക്കമുള്ള ഇത്തരം എഴുത്തുകൾ കണ്ടെത്തിയിട്ടുള്ളത്.പേപ്പർ കണ്ടു പിടിക്കുന്നതിന് മുൻപ് ചെളിയിലും മെഴുക്കിലുമൊക്കെ കൂർത്ത സാധനങ്ങൾ ഉപയോഗിച്ച് അതായത് എല്ലുകൾ,കമ്പുകൾ,ലോഹങ്ങൾ,തുടങ്ങിയവയൊക്കെ ഉപയോഗിച്ച് എഴുതിയിരുന്നു

ആറായിരം വർഷങ്ങൾക്ക് മുൻപ് കടലാസിന്റെ ആദ്യ രൂപമായ പെപ്പിറസ് കണ്ടു പിടിച്ചു.പിന്നീട് അതിലായി
എഴുത്ത്.തുകലും ഇങ്ങനെ ഉപയോഗിച്ചിരുന്നു.എന്നാൽ കൂർത്ത വസ്തുക്കൾ കൊണ്ടുള്ള എഴുത്തിന് പരിമിതികളുണ്ടായിരുന്നു.പെപ്പിറസ് പെട്ടെന്ന് കേടുവരുന്നതിനാൽ പെപ്പിറസിന് ചേർന്ന വിധത്തിൽ പുൽവർഗങ്ങൾ,മുളാ തുടങ്ങിയവയൊക്കെ പേനയായി ഉപയോഗിക്കാൻ തുടങ്ങി.

ഫൗണ്ടൻ പേനയുടെ ആദ്യ രൂപമായിരുന്നു ഈ മുള പേനകൾ AD 700 ആയപ്പോഴേക്കും പക്ഷിയുടെ തൂവൽ പേനകളായി പരിണമിച്ചു.വസന്തകാലത്ത് പക്ഷിയുടെ ഇടത് ചിറകിലെ അഞ്ച് പുറം തൂവലുകളാണ് പേനയായി ഉപയോഗിച്ചത്‌.അതിന്റെ കാരണം ഈ ചിറകുകൾ പുറത്തേക്ക് വളവുള്ളതാണ്.മാത്രമല്ല വലതു കൈയിൽ ഉരസാതെ അകന്നു നിൽക്കുകായും ചെയ്യും.അരയന്നതിന്റെ ചിറകിനായിരുന്നു അന്ന് ഏറ്റവും ഡിമാൻഡ്.അതായത് വില കൂടിയ പേന എന്നർത്ഥ൦.കാക്കയുടെ തൂവലുകളാണ് വരയ്ക്കാൻ കൂടുതലും ഉപയോഗിച്ചിരുന്നതത്രെ.പരുന്ത്,മൂങ്ങ,ടർക്കി തുടങ്ങിയവയുടെയൊക്കെ തൂവലുകളും പേനകളാക്കിയിരുന്നു.തൂവൽ പേനക്കൾ ഏറെകല൦ നിലനിന്നു.പത്തൊൻപതാം നൂറ്റാണ്ടിൽ ആധുനിക രീതിയിലുള്ള ഫൗണ്ടൻ പേനകൾ ര൦ഗപ്രവേശനം ചെയ്തു.അതോടെ പേന വിപ്ലവം ആരംഭിച്ചു.പേനക്കൾക്കൊപ്പം മഷിയിലും പേപ്പറിലും മാറ്റങ്ങൾ വന്നു.ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നു

അച്യുത്
8 B എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂൾ , മുവാറ്റുപുഴ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം