"എൽ.എം.എൽ.പി.എസ്. ചേനാംകോട്/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

12:55, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻറെ നാട്


നന്മയുള്ള നാടിത്
സ്നേഹമുള്ള നാടിത്
സഹകരണത്തിൻ നാടിത്
ദൈവത്തിൻ സ്വന്ത നാടിത്
ചങ്കുറപ്പിൻ നാടിത്
നേതൃത്വത്തിൻ നാടിത്
എൻറെ പൊന്നു നാട്ടിത്
എൻറെ സ്വന്ത കേരളം
സ്നേഹിതരെ വന്നിട്ടു
ജീവൻ വേണേൽ വന്നിടു
കേരളത്തിൽ വന്നിട്ടു
സുന്ദരമായ ജീവിക്കൂ
ജീവൻനൽകും നാടിത്

</center
ഇഹ്ദാ മറിയം
4A LMLPS ചേനാംകോട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത