നന്മയുള്ള നാടിത്
സ്നേഹമുള്ള നാടിത്
സഹകരണത്തിൻ നാടിത്
ദൈവത്തിൻ സ്വന്ത നാടിത്
ചങ്കുറപ്പിൻ നാടിത്
നേതൃത്വത്തിൻ നാടിത്
എൻറെ പൊന്നു നാട്ടിത്
എൻറെ സ്വന്ത കേരളം
സ്നേഹിതരെ വന്നിട്ടു
ജീവൻ വേണേൽ വന്നിടു
കേരളത്തിൽ വന്നിട്ടു
സുന്ദരമായ ജീവിക്കൂ
ജീവൻനൽകും നാടിത്
</center