"ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/സ്വാർത്ഥത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Jktavanur എന്ന ഉപയോക്താവ് ജി..യു..പി,എസ്.പുറത്തൂർപടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/സ്വാർത്ഥത എന്ന താൾ ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/സ്വാർത്ഥത എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
 
(വ്യത്യാസം ഇല്ല)

20:55, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്വാർത്ഥത



അഴലിൽ വീണുഴലുന്ന മർത്യൻ്റെ അപരാതം
അറിയുന്ന നാളുകൾ വന്നണഞ്ഞു
അതിനുള്ളിലെ വിടെയോ പറ്റിയ തെറ്റുകൾ
അറിയാതെയല്ലാ അറിഞ്ഞുതന്നെ
അജ്ഞാത തമസ്സിൻ്റെ പിടിയിലമർന്നിട്ട്
ധരണിക്കു മാരണം ചെയ്ത മർത്യാ...
അകതാരിൽ അറിവിൻ്റെ തെളിനീരു
തെളിയിക്കാൻ മനതാരിലൊന്നു ശ്രമിച്ചു നോക്കൂ.

 

റാനിയ. സി
4 C ജി. യു. പി. എസ് പുറത്തൂർ പടിഞ്ഞാറേക്കര
തിരൂർ ഉപജില്ല
മലപ്പുറം,
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത