"തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പുതിയ കൊലയാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= തി ലാന്നൂർ നോർത്ത് എൽ.പി.സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= തിലാന്നൂർ നോർത്ത് എൽ.പി.സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13334
| സ്കൂൾ കോഡ്= 13334
| ഉപജില്ല=കണ്ണൂർ നോർത്ത്.       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ   
| ജില്ല= കണ്ണൂർ   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   

14:43, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുതിയ കൊലയാളി

എബോള, ആന്ത്രാക്സ്, നിപ്പ എന്നീ വൈറസുകളെ തുരത്തിയത് പോലെ അത്ര എളുപ്പമല്ല കൊറോണ വൈറസ്.കാരണം ഇതിന് ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. ഒരു പാട് കണ്ടു പിടുത്തങ്ങൾ നടത്തിയ വലിയ രാജ്യങ്ങൾ ഈ രോഗത്തിന് മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ്.
പ്രതിരോധമാണ് ഏക പോംവഴി.സമൂഹത്തിൽ നിന്നും അകലം പാലിച്ച് വീട്ടിൽ തന്നെ ഇരിക്കുക, ടവ്വൽ, മാസ്ക് എന്നിവ കൊണ്ട് മൂക്കും വായും പൊത്തുക. ഇടയ്ക്കിടക്ക് സോപ്പ്, ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ 20 സെക്കന്റ് നേരം ഉരച്ച് കഴുകുക ഇതാണ് പ്രതിരോധ വഴി.
പേടിയല്ല ജാഗ്രതയാണ് വേണ്ടത് എന്ന് നാം മനസ്സിലാക്കുക. ഗോ കോറോണ ഗോ...
എല്ലാം അതിജീവിക്കുന്ന നാം ഇതും അതിജീവിക്കും.

വൈഗ .പി
4 A തിലാന്നൂർ നോർത്ത് എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം