"എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/ടോമിയ്ക്ക് ഉണ്ടായ ഗുണപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/ടോമിയ്ക്ക് ഉണ്ടായ ഗുണപാഠം" സംരക്ഷിച്ചിരിക്കുന്നു:...) |
||
(വ്യത്യാസം ഇല്ല)
|
23:33, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
ടോമിയ്ക്ക് ഉണ്ടായ ഗുണപാഠം
ഒരിടത്ത് ഒരു " ടോമി" എന്ന ആൺകുട്ടിയും അവൻ്റെ അമ്മ ജൂലിയും ഒരു ഗ്രാമത്തിൽ ജീവിച്ചിരുന്നു. അവൻ അവൻ്റെ മുറിയിൽ ഇരുന്നാണ് എല്ലാ കാര്യങ്ങളും ചെയ്യാറ് കഴിക്കുന്നത് ഉൾപ്പടെ . അവൻ്റെ അമ്മ അവൻ്റെ മുറി എത്ര വൃത്തിയാക്കിയാലും അവൻ അത് പിന്നേം പിന്നേം വൃത്തികേട് ആക്കും. അങ്ങനെ ഒരു ദിവസം അവന് ഒരു പടം വരപ്പ് മത്സരത്തിൽ പങ്കെടുക്കാൻ അവസാരം കിട്ടി. മത്സരത്തിന് വേണ്ടിയുള്ള ഹോൾ ടിക്കറ്റ് അവൻ അവൻ്റെ മുറിയിൽ ആയിരിന്നു സൂക്ഷിച്ചിരുന്നത് എല്ലാ സാധനങ്ങളും അലശ്യമായി ഇടുന്നതിൻ്റെ കൂട്ടത്തിൽ അവൻ അവൻ്റെ ഹോൾ ടിക്കറ്റും ഇട്ടിരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നു പോയി , മത്സര ദിവസം എത്തി. മത്സരത്തിന് പോകാൻ അവൻ അവൻ്റെ ഹോൾ ടിക്കറ്റ് എടുക്കാൻ മുറിയിലേക്ക് വന്നു , മുറിയിലാണെങ്കിൽ എല്ലാ സാധനങ്ങളും വാരിവലിച്ച് ഇട്ടിരിക്കുകയായിരുന്നു . അതിനിടയിൽ കിടന്ന് അവൻ്റെ ഹോൾ ടിക്കറ്റും നഷ്ട്ടപ്പെട്ടു അവൻ ഒരു പാട് വിഷമം ആയി . അവൻ അപ്പോൾ ഒരു കാര്യം ഓർത്തു തൻ്റെ അമ്മ എപ്പേഴും പറയുമായിരുന്നു മുറി വൃത്തിയാക്കി ഇടണമെന്ന് . അതിലൂടെ അവൻ പുതിയ പാഠം പഠിച്ചു" മാതാപിതാക്കളും മുതിർന്നവരും പിയുന്നത് അനുസരിക്കണം ,വാക്കുകളെ ബഹുമാനിക്കണം ".
സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ